ആഭ്യന്തര മന്ത്രി അമിത് ഷാ മെഗാ ഡയറി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ ഗെജ്ജലഗെരെയിൽ മാണ്ഡ്യ മിൽക്ക് യൂണിയൻ ലിമിറ്റഡ് (മൻമുൽ) 260.9 കോടി രൂപ ചെലവിൽ സ്ഥാപിച്ച മെഗാ ഡയറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. അഞ്ചേക്കർ സ്ഥലത്താണ് മെഗാ ഡയറി സ്ഥാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആദിചുഞ്ചനഗർ ദർശകൻ നിർമലാനന്ദനാഥ സ്വാമിജി, ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷി, കെ ഗോപാലയ്യ, എസ് ടി സോമശേഖർ, കെ സി നാരായണ ഗൗഡ, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, എംഎൽഎ സി എസ് പുട്ടരാജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക ഹെലികോപ്റ്ററിൽ മല്ലിഗെപുരയിലെ ഹെലിപാഡിലെത്തി റോഡ് വഴി ഗെജ്ജലഗെരെയിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts