മംഗളൂരു സ്ഫോടനക്കേസ് പ്രതിയെ ബെംഗളൂരുവിലേക്ക് മാറ്റി

ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖിനെ ബംഗളൂരുവിലേക്ക് മാറ്റി. നവംബര്‍ 19 ന് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഷാരിഖിനെ മംഗളൂരുവിലെ ഫാ. മുള്ളര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചുവരികയായിരുന്നു് സുഖം പ്രാപിച്ചുവരുന്ന.

  കര്‍ണാടക അതിര്‍ത്തി അടച്ചു

ഷാരിഖിനെ ആശുപത്രി ഡോക്ടര്‍മാരുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരമാണ്് ബെംഗളൂരുവിലേക്ക് മാറ്റിയതെന്നാണ് പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ അറിയിച്ചത്. മംഗളൂരു സ്ഫോടനത്തിന്റെ അന്വേഷണം കേന്ദ്രം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts