കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു∙ കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം മേയർ സമ്പത്ത്‌രാജ് നിർവഹിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൻസർ കെയർ ഓൺ വീൽസ് മൊബൈൽ പരിശോധന യൂണിറ്റിന്റെ താക്കോൽദാനം മേയർ നിർവഹിച്ചു. ഒന്നരക്കോടി രൂപ മുടക്കിയാണു യൂണിറ്റ് ആരംഭിച്ചത്.

ബിബിഎംപി പ്രതിപക്ഷ നേതാവ് പത്മനാഭ റെഡ്ഡി,  പ്രസിഡന്റ് പി.ഡി.പോൾ, സെക്രട്ടറി പി.കെ.വാസു, ഇ.വി.പോൾ, ഫാ.ഷിന്റോ മംഗലത്ത്, ഡോ.എ.എം.ഷഫീഖ്, ഡോ.രാജ വിജയകുമാർ പിള്ള, പി.കെ.രമേശ് എന്നിവർ പങ്കെടുത്തു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts