സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി 4.7 ലക്ഷം തട്ടി.

ബെംഗളൂരു ∙ സമൂഹ മാധ്യമത്തിലൂടെ യുഎസിൽ നഴ്സെന്നു പരിചയപ്പെടുത്തിയ യുവതി, നെലമംഗലയിലെ വ്യാപാരിയിൽനിന്നു 4.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരുവിൽ വീട് വാങ്ങാൻ സഹായിക്കാമോ എന്ന ആവശ്യവുമായി രചനാ കരം എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയതെന്ന് ആർ. രവികുമാർ നൽകിയ പരാതിയിൽ പറയുന്നു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

തന്റെ കയ്യിൽ സ്വർണാഭരണങ്ങളും യുഎസ് ഡോളറുമാണുള്ളതെന്നും, വീടു വാങ്ങാൻ ഇതു പാഴ്സലായി അയച്ചുകൊടുക്കാമെന്നും യുവതി രവികുമാറിനെ വിശ്വസിപ്പിച്ചു. തുടർന്ന് ഒക്ടോബർ രണ്ടിനു കസ്റ്റംസ് ഓഫിസർ നിഷാ കുമാരി എന്നു പരിയപ്പെടുത്തി മറ്റൊരു സ്ത്രീ രവികുമാറിനെ വിളിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts