ശ്രീരംഗപട്ടണ ബൈപാസ് 30 ന് തുറക്കും

ബെംഗളൂരു: മൈസൂരു – ബെംഗളൂരു ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി നിർമാണം പൂർത്തിയായ ശ്രീരംഗപട്ടണ ബൈപാസ് ഈ മാസം 30ന് തുറക്കും.

മൈസൂരു എം പി പ്രതാപ് സിംഹയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബൈപാസും ശ്രീരംഗപട്ടണയിൽ സ്ഥാപിച്ച ടോൾബൂത്തും അദ്ദേഹം സന്ദർശിച്ചു.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

117 കിലോമീറ്റർ നീളമുള്ള മൈസൂരു – ബെംഗളൂരു ദേശീയപാത 2 ഘട്ടമായാണ് നിർമാണം പൂർത്തിയാക്കുക. ഡിസംബർ അവസാനത്തോടെ പാത പൂർണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts