കേരള, കർണാടക ആർടിസി ക്രിസ്മസ് ടിക്കറ്റ് ബുക്കിങ് അടുത്ത ആഴ്ച മുതൽ

ബെംഗളൂരു: അടുത്ത ആഴ്ച മുതൽ കേരള, കർണാടക ആർടിസി ബസുകളിലേക്കുള്ള ക്രിസ്മസ് ബുക്കിങ് ആരംഭിക്കും. 4500 രൂപ വരെയാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക്.

തിരക്ക് കൂടുതലുള്ള ഡിസംബർ 22,33 ദിവസങ്ങളിൽ ആവട്ടെ കൊച്ചിയിലേക്ക് സ്വകാര്യ എസി മൾട്ടി ആക്സിൽ ബസിൽ 4000-4500 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

ഡിസംബർ മാസത്തിലേക്കുള്ള പതിവ് കേരള ട്രൈയിനുകളിലെ ടിക്കറ്റുകൾ സെപ്റ്റംബറിൽ തന്നെ വിറ്റഴിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts