യാത്ര ഷോപ്പിംഗ് വിനോദം: നമ്മ മെട്രോ മേജസ്റ്റിക്ക് സ്റ്റേഷനിൽ ഒന്നിപ്പിക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോയുടെ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ നിലകൾ നിർമിക്കാൻ പദ്ധതി ഇട്ട് ബിഎംആർസി.

മജസ്റ്റിക് സ്റ്റേഷനിൽ 4 നിലകൾ കൂടി നിർമിക്കുമെന്നാണ് ബിഎംആർസി അറിയിച്ചത്. കൂടുതലായി പണിയുന്ന കെട്ടിടങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും ഇടം നൽകാനും ഇതുവഴി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയാണ് മെട്രോയുടെ ലക്ഷ്യം.

  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും

പർപ്പിൾ, ഗ്രീൻ ലൈനുകൾ സംഗമിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനായ മജസ്റ്റിക്കിന് 50,000 ചതുരശ്രയടി വിസ്തീർണമുണ്ട്. പുതുതായി നിർമിക്കുന്ന നിലകളിൽ മൾട്ടിപ്ലക്സുകളും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളാണ് പ്രതിദിനം മജസ്റ്റിക് സ്റ്റേഷൻ ഉപയോഗിക്കുന്നു വെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലി സംഘർഷം; യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts