പ്രീപെയ്ഡ് ഓട്ടോ കൗണ്‍ഡറുകള്‍ അടച്ചതോടെ ദുരിതത്തിലായി രോഗികള്‍

ബെംഗളൂരു: നഗരത്തിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രികളിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്‍ഡറുകള്‍ അടച്ചുപൂട്ടിയതോടെ ദുരിതത്തിലായി രോഗികള്‍.

സമീപത്തായി സ്ഥിതി ചെയ്യുന്ന 2 ആശുപത്രികളുടെയും ഇടയില്‍ സ്ഥാപിച്ചിരുന്ന കൗണ്‍ഡര്‍, ന്യായമായ നിരക്കില്‍ യാത്ര ചെയ്യാന്‍ രോഗികളെ സഹായിച്ചിരുന്നു. എന്നാല്‍ കാരണങ്ങളൊന്നും വ്യക്തമാക്കാതെ ട്രാഫിക്ക് പൊലീസ് കൗണ്‍ഡര്‍ അടക്കുകയായിരുന്നു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

നിലവില്‍ ഈ ഇടം മാലിന്യം തളളാനുളള കേന്ദ്രമായി മാറിയട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. സംഭവം പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts