കർണാടക ആർ.ടി.സി സർവീസുകൾ ലാഭകരമായി നടക്കുന്നത് എങ്ങനെ? പഠനത്തിനായി കേരള ആർ.ടി.സി സംഘം സംസ്ഥാനത്ത്

ബെംഗളൂരു: കർണാടക ആർ.ടി.സി സർവീസുകളെ കുറിച്ച് പഠിക്കുന്നതിനായി കേരള സംഘം കർണാടകയിൽ. കർണാടക ആർ.ടി.സി സർവീസുകൾ ലാഭകരമായി നടക്കുന്നത് എങ്ങനെയെന്ന് പഠിക്കുന്നതിനാണ് ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയൻ പ്രതിനിധികളും അടങ്ങുന്ന കേരള ആർ ടി സി സംഘം ബെംഗളൂരുവിൽ എത്തിയത്.

കേരള ആർ ടി സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള കർണാടക ആർ.ടി.സി യുടെ ബെംഗളൂരു ആസ്ഥാനത്ത് എത്തിയ സംഘം എം ഡി വി. അൻപുകുമാർ സ്വീകരിച്ചു.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

ജീവനക്കാരുടെ ഡ്യൂട്ടി സമ്പ്രദായം,വ്യവസ്ഥകൾ, കണക്കു കൈകാര്യം ചെയ്യുന്ന രീതി,ബസിലെ ജീവനക്കാരുടെ അനുപാതം,വർക്ക്ഷോപ് സംവിധാനങ്ങൾ, എന്നിവയെ കുറിച്ച് കർണാടക ആർ.ടി.സി ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts