കുളങ്ങൾ കുഴിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ കാമഗൗഡ അന്തരിച്ചു

ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ബസവനദൊഡ്ഡി ഗ്രാമത്തിൽ 16 ചെക്ക് ഡാമുകൾ നിർമിച്ച് രാജ്യശ്രദ്ധ ആകർഷിച്ച കൽമനെ കാമഗൗഡ (84) തിങ്കളാഴ്ച രാവിലെ അന്തരിച്ചു.

കുളം മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന കാമഗൗഡ ജലസംരക്ഷണത്തിനുള്ള തന്റെ സേവനത്തിന് ‘ബസവശ്രീ’ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ കാമഗൗഡയുടെ പ്രയത്‌നങ്ങളെ കുറിച്ച് സൂചിപ്പിച്ചിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts