പട്ടിക വിഭാഗ സംവരണം കൂട്ടും

ബെംഗളൂരു: പട്ടിക ജാതിക്കാർക്ക് നിലവിൽ ഉള്ളതിനേക്കാൾ 2 ശതമാനവും പട്ടിക വർഗക്കാർക്ക് 4 ശതമാനവും ഉയർത്താൻ സർക്കാർ തീരുമാനം.

പട്ടികജാതി സംവരണം 15 ൽ നിന്ന് 17 ശതമാനമായും പട്ടിക വർഗ്ഗത്തിന്റെത് 3 ൽ നിന്ന് 7 ശതമാനമായി ഉയർത്താൻ ജസ്റ്റിസ്‌ നഗാമോഹൻ ദാസ് അധ്യക്ഷനായ സമിതി നിർദേശിച്ചു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

നാളെ നടക്കുന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകും. നിലവിൽ ഒബിസി വിഭാഗക്കാർക്ക് 32% സംവരണം ആണ് ഉള്ളത് മൊത്തം സംവരണം 50% കവിയരുത് എന്ന് സുപ്രീം കോടതി ഉത്തരവിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts