50 സർക്കാർ പി. യു കോളേജുകൾ കൂടി തുടങ്ങാൻ ഒരുങ്ങി കർണാടക സർക്കാർ

ബംഗളൂരു: കർണാടകയിൽ 50 സർക്കാർ പി.യു കോളെജുകൾ കൂടി തുടങ്ങാൻ തീരുമാനിച്ച് സർക്കാർ .ഇവയിൽ ഭൂരിഭാഗവും ഗ്രാമപ്രദേശം തുടങ്ങാനാണ് തീരുമാനം.

ഗ്രാമപ്രദേശങ്ങളിൽ ഉന്നതപഠനത്തിൻ മതിയായ സൗകാര്യങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടി എം.എൽ.എമാരും വിവിധ സംഘടന പ്രവർത്തകരും കൂടുതൽ കോളേജുകൾ അനുവദിക്കണമെന്ന് അവശ്യമുയർത്തിയതിനെ തുടർന്നാണ് തീരുമാനം.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

പത്താം ക്ലാസ് പഠനത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതിനാൽ വിദ്യാർഥികൾ പഠനം നിർത്തുന്ന സാഹചര്യമാണ് ഇവിടെ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവുള്ള 13 ജില്ലകളിലാണ് പുതിയ കോളേജുകൾ വരിക. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts