സാധാരണ യാത്രക്കാരെ ബി.എം.ടി.സി.യിൽ നിന്ന് അകറ്റുന്ന പ്രധാന”വില്ലൻ”ഇവനാണ്!

ബെംഗളുരു :ബിഎംടിസി ബസിൽ നിന്ന് സാധാരണക്കാരെ അകറ്റുന്നത് ഉയർന്ന ടിക്കറ്റ് നിരക്കെന്ന് പഠന റിപ്പോർട്ട്.

നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി ബസ് പ്രയാണികാരെ വേദികെ.

ഇരുചക്രവാഹനങ്ങളെ കൂടുതൽ പേർ ആശ്രയിക്കുന്നത് ബസ് നിരക്കിലെ അന്തരം കാരണമാണെന്നും റിപ്പോർട്ട് പറയുന്നു.

സർവേയിൽ പങ്കെടുത്ത 80% പേരും ബസ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യക്കാരാണ്.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

വസ്ത്രനിർമാണ ശാലയിലെ തൊഴിലാളികൾ, തെരുവുകച്ചവടക്കാർ, കെട്ടിട നിർമാണ തൊഴിലാളികൾ എന്നിവരാണ് ബസിനെ കൂടുതലായി ആശ്രയിക്കുന്നത്.

തുടർ യാത്രാസൗകര്യം കുറവായതും രാത്രി സർവീസുകൾ കാര്യക്ഷമമല്ലാത്തതും യാത്രക്കാരെ അകറ്റുന്നതായി സർവേക്കു നേതൃത്വം നൽകിയ ബസ് പ്രയാണികാരെ വേദികെ കോഓർഡിനേറ്റർ വിനയ് കെ.ശ്രീനിവാസ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts