ബെംഗളൂരു പ്രീ പ്രോഫേസ് സെപ്റ്റംബർ 25 ന്

ബെംഗളൂരു: ബെംഗളൂരു പ്രൊഫഷണൽ വിംഗും ഇസ്ലാമിക് ഗൈഡൻസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രോഫേസ് മീറ്റും ടീൻസ് സ്പെസും സെപ്റ്റംബർ 25 ന് ഞായറാഴ്ച വൈകുന്നേരം 3:00 മുതൽ അസ്‌ലം പാലസ്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി പ്രശസ്ത ഫാമിലി കൗൺസലിംഗ് സ്പെഷ്യലിസ്റ്റ് ഹാരിസ് ബിൻ സലീം “കുടുംബവും ധാർമികതയും” എന്ന വിഷയത്തിലും, താജുദ്ദീൻ സ്വലാഹി “ജീവിത ലക്ഷ്യവും നിയോഗവും” എന്ന വിഷയത്തിലും, കോട്ടക്കൽ അൽ-മാസ്സ് ഹോസ്പിറ്റലിലെ ഡോ . മുഹമ്മദ് കുട്ടി കണ്ണിയൻ “മാറ്റത്തിനൊരുങ്ങുക” എന്ന വിഷയത്തിലും സംസാരിക്കുന്നതായിരിക്കും.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

അനുകാലിക വിഷയങ്ങൾ സംബന്ധിച്ച പാനൽ ചർച്ചയും നടക്കുന്നതായിരിക്കും.

ടീൻസ് വിദ്യാർത്ഥികളെ ധാർമികതയിലേക്ക് നയിക്കാനും ഉത്തമ പൗരന്മാരാക്കാനും ഉപകരിക്കുന്ന ടീൻസ് മീറ്റും ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.

ചെറിയ കുട്ടികൾക്കായി ലിറ്റിൽ വിങ്സ് പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക : 98861 01643.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
[masterslider id="10"]

Related posts