പ്രവാസിയെ പറ്റിച്ച് 20 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ

ബെംഗളൂരു: പ്രവാസിയെ കബിളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.

നൈജീരിയൻ സ്വദേശി ഡാനിയേൽ ഒയ്വാലേ ഒലയിങ്കയാണ് അറസ്റ്റിലായത് . ബെംഗളൂരുവിൽ വച്ച് സൈബർ ക്രൈം പോലീസാണ് ഇയാളെ പിടികൂടിയത്. ഒ എൽ എക്സിൽ നിന്നും ഐഫോൺ വാങ്ങാൻ എന്ന വ്യാജേനയാണ് നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts