ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം ഒരാൾ പിടിയിൽ

ബെംഗളൂരു: വിദ്യാർത്ഥികളെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം പൊളിഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമിച്ച പുത്തൂർ സ്വദേശിയായ അമീറിനെ പോലീസ് പിടികൂടി. ഹിന്ദു ജാഗരണ വേദിക്, ബജ്രംഗ്ദൾ പ്രവർത്തകർ ചേർന്നാണ് യുവാവിനെ പിടിച്ചുകെട്ടിയത്.

അജിത് എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പുത്തൂരിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അമീർ. ഇതേ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയെയും കുടുംബത്തെയും മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അജിത്തെന്ന പേര് വ്യാജമാണെന്നും യഥാർത്ഥ പേര് അമീറെന്നാണെന്നും പ്രവർത്തകർ തിരിച്ചറിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts