ഈ വർഷം നായയുടെ കടിയേറ്റവർ 1.5 ലക്ഷം പേരെnന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് ഈ വർഷം ജൂലൈ വരെ നായയുടെ കടിയേറ്റവർ 1.5 ലക്ഷമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 2.5 ലക്ഷം ആയിരുന്നു. ഈ വർഷം 9 പേർവിഷ ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത മരണം 13 ആയിരുന്നു. 

  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു

ബെംഗളൂരു നഗരത്തിൽ പ്രതിവർഷം ഏറ്റവും കുറഞ്ഞത് 45000 നായ്ക്കളെ ബിബിഎംപി വന്ധ്യകരണത്തിന് വിധേയമാക്കിയിട്ടും തെരുവ് നായ്ക്കളുടെ എണ്ണം കൂടി വരുന്നു. നിലവിൽ 3 ലക്ഷത്തിൽ പരം തെരുവ് നായ്ക്കൾ ആണ് ഉള്ളത്. നഗരത്തിൽ 7 വന്ധ്യകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇതും നിലവിൽ ഒരു പ്രതിസന്ധി തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts