കേരളയാത്രയ്ക്ക് വമ്പിച്ച ഓഫർ പ്രഖ്യാപിച്ച് കർണാടക ആർടിസി

കോഴിക്കോട്: കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യദിനം പോലും എങ്ങനെ മുതലാക്കാമെന്ന കാര്യത്തിൽ പുതിയ വിപണന തന്ത്രവുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി).

75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ബസ് സർവീസുകളുമായി കർണാടക ആർടിസി. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 12 മുതൽ 15 വരെ ഈ 19 സ്പെഷ്യൽ സർവീസുകൾ നടത്തും. ഇത് പതിവ് സേവനങ്ങൾക്ക് പുറമെയാണ്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ഒരു ടിക്കറ്റ് ബുക്ക് ചെയ്താൽ ടിക്കറ്റ് തുകയിൽ 5% കിഴിവും ഉണ്ട്. മടക്ക ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്ത് യാത്രക്കാരെ ആശ്ചര്യപ്പെടുത്തുകയാണ് കർണാടക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts