കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (11-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1691 റിപ്പോർട്ട് ചെയ്തു.

 

1982 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.09%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1982

ആകെ ഡിസ്ചാര്‍ജ് : 3975855

ഇന്നത്തെ കേസുകള്‍ : 1691

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

ആകെ ആക്റ്റീവ് കേസുകള്‍ : 10054

ഇന്ന് കോവിഡ് മരണം : 6

ആകെ കോവിഡ് മരണം : 40134

ആകെ പോസിറ്റീവ് കേസുകള്‍ : 4026085

ഇന്നത്തെ പരിശോധനകൾ : 27725

ആകെ പരിശോധനകള്‍: 68118690

 

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 1225

ആകെ പോസിറ്റീവ് കേസുകൾ: 1848847

ഇന്ന് ഡിസ്ചാര്‍ജ് : 1229

ആകെ ഡിസ്ചാര്‍ജ് : 1824823

ആകെ ആക്റ്റീവ് കേസുകള്‍ : 7045

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ഇന്ന് മരണം : 0

ആകെ മരണം : 16978

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts