എഐടിഎ വനിതാ ടൂർണമെന്റ് കിരീടം വൻഷിത സ്വന്തമാക്കി

ബെംഗളൂരു: ടോപ്‌സ്‌പിൻ എഐടിഇ വനിതകൾക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ടെന്നീസ് ടൂർണമെന്റിൽ ഹൈദരാബാദിൽ നിന്നുള്ള അധിതി ആരെയെ തോൽപ്പിച്ച്‌ വൻഷിത പതാനിയ കിരീടം സ്വന്തമാക്കി.

ഇന്നലെ ടോപ്‌സ്പിൻ ടെന്നീസ് അക്കാദമിയിൽ നടന്ന ഫൈനലിൽ മൂന്നാം സീഡും ടൂർണമെന്റിലെ ഏക സീഡുമായിരുന്ന വന്ഷിത എതിരാളിയെ 6-0, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts