കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ; വാർഷിക സമ്മേളനം ഡിസംബർ 28 ന്

ബെംഗളൂരു: 42-ാമത് വാർഷിക സമ്മേളനം കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഡിസംബർ 28 മുതൽ 30 വരെ ബെംഗളൂരുവിൽ .

ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ജനതാദൾ എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ, മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, യു.ടി. ഖാദർ, ജയമാല, ബെംഗളൂരു കോർപ്പറേഷൻ മേയർ ഗംഗാംബിക മല്ലികാർജുൻ എന്നിവർ ആർ.വി. റോഡ് അരസോജി റാവു ചാരിറ്റി കല്യാണ മണ്ഡപത്തിൽ നടക്കുന്ന മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts