ലാൽബാ​ഗിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് വിട

ബെം​ഗളുരു: ലാൽ ബാ​ഗിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് പരിഹാരമായി. ഏറെ അലട്ടിക്കൊണ്ടിരുന്ന പാർക്കിംങ് പ്രശ്നങ്ങൾക്ക് ഇനി വിട.

വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യുന്ന സംവിധാനമാണെത്തിയത്.ഇതിലൂടെ ഇനിമുതൽ പാർക്ക് ചെയ്യുന്ന സമയത്തിന് മാത്രം പണമടച്ചാൽ മതിയാകും.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

പ്രശസ്ത കമ്പനി ബോഷിന്റെ സഹായത്തോടെയാണ് പാർക്കിംങ് ആരംഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts