തുടർച്ചയായുള്ള മഴ, മുതലെടുത്ത് ഗ്രോസറി ആപ്പുകൾ

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന മഴയിൽ നഗരം വെള്ളത്തിൽ മുങ്ങിയതോടെ മുതലെടുപ്പ് നടത്തുകയാണ് ഓൺലൈൻ ഗ്രോസറി ആപ്പുകൾ.

പല സ്ഥലങ്ങളിലും സാധാരണ നിലയിൽ ഉണ്ടായിരുന്ന സേവനങ്ങൾ നിർത്തലാക്കി. ഡെലിവറി ചാർജ് അമിതമായി ഈടാക്കുന്ന സേവനങ്ങൾ ആണ് നൽകുന്നത് . ഫുഡ് ഡെലിവറിയിൽ ആണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

നിലവിൽ ഏകദേശം 700 -750 രൂപയോളം വരുന്ന ഒരു ഫുൾ കുഴിമന്തിയ്ക്ക് ഗ്രോസറി ആപ്പുകൾ ഡെലിവറി ചാർജ് ഈടാക്കുന്നത് 200 -220 ലധികം രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts