ക്യാമ്പസിൽ ക്ഷേത്ര നിർമ്മാണം, പ്രതിഷേധം ശക്തമാവുന്നു

ബെംഗളൂരു: ബെംഗളൂരു സർവകലാശാല കാമ്പസിൽ ഗണേശ ക്ഷേത്രം നിർമിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്.

സർവകലാശാലയെ കാവിവത്കരിക്കുകയാണ് അധികൃതരെന്ന് വിദ്യാർഥികൾ വിമർശിച്ചു.

രജിസ്ട്രാർ , വൈസ് ചാൻസലർ ഉള്ളവരുടെ എതിർപ്പ് മറികടന്നാണ് ബെംഗളൂരു മഹാനഗരെ പാലി (ബി.ബി.ബി.ബി.എം.പി.) കാമ്പസിനകത്ത് ക്ഷേത്ര നിർമ്മാണവുമായി മുന്നോട്ടുപോകുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു . എന്നാൽ, നേരത്തെ ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നെന്നും റോഡ് വീതി കൂട്ടുന്നതിൻറെ ഭാഗമായി പൊളിച്ചുനീക്കിയതാണെന്നുമാണ് ബി.ബി.എം.പി ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്
  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us