സ്കൂൾ ബസ് അപകടത്തിൽ പെട്ട് 2മരണം

ബെംഗളൂരു: സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ 2 പേർ മരിച്ചു . ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ ആണ് മരിച്ചത്. 10 ഓളം വിദ്യാർത്ഥികൾ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ ആണ്.

ഇന്നലെ രാവിലെ വിദ്യാർത്ഥികളുമായി പോകുന്നതിനിടെ ബെളഗാവിയിൽ വച്ച് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ട്രക്ക് ബസിൽ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts