‘പിണറായി വിജയന്‍ രണ്ട് മാസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കും’

കോട്ടയം: പിണറായി വിജയൻ ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ തുടരാനാവില്ലെന്നും പി സി ജോർജ് പറഞ്ഞു.

കേരള കോൺഗ്രസിനെയും പി സി ജോർജ് കടന്നാക്രമിച്ചു. പാർട്ടി പിരിച്ചുവിട്ട് എല്ലാവരും കോൺഗ്രസിലോ ബിജെപിയിലോ ചേരണമെന്നും ജോർജ് പറഞ്ഞു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവയ്ക്കുമെന്ന് പി സി ജോര്‍ജ് നേരത്തെയും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി സി ജോർജ് ഇക്കാര്യം ആവർത്തിച്ചത്. രണ്ട് മാസത്തിനകം പിണറായി വിജയൻ രാജിവയ്ക്കുമെന്നും പി സി ജോർജ് പറഞ്ഞു. കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പി സി ജോർജ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts