കന്യാകുമാരി എക്സ്പ്രസ്സ്‌ ഇനി ബെംഗളൂരുവിൽ നേരത്തെ

ബെംഗളൂരു∙ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) നാളെ മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ അരമണിക്കൂർ നേരത്തെ എത്തും.

നിലവിൽ 12.35ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 12.05ന് എത്തും.12.10നു യാത്ര തുടരും. കന്യാകുമാരിയിൽ വൈകിട്ട് 4ന് പകരം 55 മിനിറ്റ് നേരത്തെ 3.05ന് എത്തും. ഇന്ന് രാത്രി ബെംഗളൂവിൽ നിന്ന് പുറപ്പെടുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts