ബി ഡബ്ലിയൂ എസ് എസ് ബി വ്യാഴാഴ്ച ജല അദാലത്തുകൾ നടത്തും

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ 9.30നും 11നും ഇടയിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബി ഡബ്ല്യു എസ് എസ് ബി ) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല അദാലത്തുകൾ നടത്തും.

വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ ഗാർഹികമല്ലാത്തവയിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, സാനിറ്ററി കണക്ഷനുകൾ അനുവദിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിപാടിയിൽ പരിഹരിക്കും.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ബി ഡബ്ല്യു എസ് എസ് ബി ഉപവിഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ – (തെക്ക്-2)-2, (തെക്ക്-2)-1, (തെക്ക്-പടിഞ്ഞാറ്-2)-3, (തെക്കുപടിഞ്ഞാറ് -2)-2, (തെക്കുകിഴക്ക്-1)-3, (കിഴക്ക്-2 )-3, (വടക്ക്-1)-2, (വടക്ക്-1)-2, (വടക്ക്-1)-1 – പങ്കെടുക്കാം.

വിശദവിവരങ്ങൾക്കോ ​​ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കാനോ 1916 എന്ന നമ്പറിൽ വിളിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts