ആർടിസി ടൂർ പാക്കേജ് നാളെ ആരംഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ സോമനാഥപുര – തലക്കാട് – മധ്യരംഗ-ബരാചുക്കി – ഗംഗനചുക്കി ടൂർ പാക്കേജ് നാളെ മുതൽ.

ശനി, ഞായർ ദിവസങ്ങളിൽ എക്സ്പ്രസ്സ് ബസിൽ ആണ് ഭക്ഷണം ഉൾപ്പെടെയുള്ള ടൂർ പാക്കേജ്. മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 250 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ആദ്യ യാത്ര നാളെ രാവിലെ 6.30ന് മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പുറപ്പെടും. രാത്രി 9 മണിക്ക് ഗംഗനചുക്കിയിൽ നിന്നും മടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts