സർക്കാർ ഓഫീസുകളിലെ ഫോട്ടോ, വീഡിയോ വിലക്ക് പിൻവലിച്ചു

ബെംഗളൂരു: സർക്കാർ ഓഫീസുകളിൽ ഫോട്ടോ എടുക്കാനോ വീഡിയോ ഷൂട്ട് ചെയ്യാനോ പാടില്ലെന്ന ഉത്തരവ് ഇറക്കിയതിനു പിന്നാലെ സർക്കാർ ഇത് പിൻവലിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്നാണ് ഉത്തരവ് പൊതുഭരണ വകുപ്പ് പിൻവലിച്ചത്. ഇങ്ങനെ ഒരു ഉത്തരവ് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സർക്കാരിന് ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

അഴിമതി മറച്ചു വയ്ക്കാൻ ആണ് ഈ നേതാവ് ഉത്തരവിറക്കിയതെന്ന് ആരോപിച്ച് പ്രതിപക്ഷ സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.

എന്നാൽ സർക്കാർ ഓഫീസുകളിൽ വനിതാ ജീവനക്കാരുടെയും മറ്റും ചിത്രങ്ങൾ പകർത്തുന്നതായി എംപ്ലോയീസ് അസോസിയേഷന്റെ പരാതിയെ തുടർന്നാണ് ഉത്തരവ് ഇറക്കിയ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts