ഇനി ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാം, ഉപ്പ് ആയുർദൈർഘ്യം കുറയ്ക്കുമെന്ന് റിപ്പോർട്ട്‌ 

ബ്രിട്ടൺ :ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?എന്നാൽ ഇനി ചിന്തിക്കേണ്ടി വരും. അത്തരത്തിലുള്ള പഠന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

ദിനംപ്രതിയുള്ള ഉപ്പിന്റെ ഉപയോഗം ആയുർദൈർഘ്യം കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യു.കെ ബയോബാങ്കിന്റെ ഒമ്പത് വർഷത്തെ പഠനത്തിലാണ് ഉപ്പും ആയുർദൈർഘ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. ബ്രിട്ടണിൽ 500,000 പേരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു വിശകലനത്തിലെത്തിച്ചേർന്നത്. ഉപ്പിന്റെ അമിതോപയോഗം മൂലം പുരുഷന്റെ ശരാശരി ആയുർദൈർഘ്യത്തിൽ നിന്ന് രണ്ട് വർഷവും സ്ത്രീയുടേത് ഒന്നര വർഷവുമായി ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് ശരാശരി ആയുർദൈർഘ്യം 50 വയസായി കുറയും.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവർ ഉപ്പ് താരതമ്യേന കുറച്ച് ഉപയോഗിക്കുന്നവരേക്കാൾ 28 ശതമാനം മരണസാധ്യത കൂടുതലായിരിക്കും.പ്രായം, ലിംഗം, ശരീരഭാരം, കായികാധ്വാനം, വംശീയത, ദാരിദ്ര്യം, പുകവലി, മദ്യപാനം കൂടാതെ ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പഠനത്തിനായി ഉപയോഗിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts