കെആർ മാർക്കറ്റ് നവീകരണ പ്രവർത്തി വൈകും

ബെംഗളൂരു: കെആർ മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വൈകുമെന്ന് അധികൃതർ അറിയിച്ചു. മാർക്കറ്റിലെ തിരക്ക് കാരണം രാത്രിയിലും മറ്റുമാണ് നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നത് പൂർത്തിയാകാനുണ്ട്.

സെപ്റ്റംബറിനുളളിൽ പൂർത്തീകരിക്കാനാണ്  ലക്ഷ്യമിടുന്നതെങ്കിലും നവീകരണത്തിനെതിരെ വ്യാപാരികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പും ഉയരുന്നുണ്ട്. തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് പ്രതിഷേധത്തിന് കാരണം. ഇതും നിർമ്മാണ പ്രവർത്തിയുടെ വേഗം കുറയ്ക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts