കനത്ത മഴയിൽ ഒരാൾ ഒലിച്ചുപോയി 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന്  ഉത്തര കന്നഡ ജില്ലയിൽ ഹലിയാലിന് സമീപം ഒരാൾ ഒലിച്ചുപോയി.

ഹാലിയാൽ സ്വദേശി മഞ്ജുനാഥ് മോറാണ് സാത്നല്ലി കായലിൽ ഒഴുക്കിൽപ്പെട്ടത്.

നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts