കർണാടകയിലും കേരളത്തിലും ജൂലൈ 10 ന് ബലിപെരുന്നാൾ

ബെംഗളൂരു: കർണാടകയിലും കേരളത്തിലും  ബലിപെരുന്നാള്‍ ജൂലൈ 10ന്.  ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

തുടര്‍ന്നാണ് ബലി പെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ തെക്കന്‍ കേരളത്തിലും ബലിപെരുന്നാള്‍ ജൂലൈ 10ന് നടക്കുമെന്ന് പ്രഖ്യാപിച്ചു. ദക്ഷിണ കേരളം ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പാളയം ഇമാമുമാണ് പ്രഖ്യാപനം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us