കർണാടകയിൽ ഇന്ന് 1000 കടന്ന് കോവിഡ് കണക്കുകൾ; വിശദമായി അറിയാം (29-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1249 റിപ്പോർട്ട് ചെയ്തു.

1154 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.84%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1154

ആകെ ഡിസ്ചാര്‍ജ് : 3922541

ഇന്നത്തെ കേസുകള്‍ : 1249

  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

ആകെ ആക്റ്റീവ് കേസുകള്‍ : 5707

ഇന്ന് കോവിഡ് മരണം : 2

ആകെ കോവിഡ് മരണം : 40075

ആകെ പോസിറ്റീവ് കേസുകള്‍ : 3968365*

ഇന്നത്തെ പരിശോധനകൾ : 25753

ആകെ പരിശോധനകള്‍: 66962355

 

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 1109

ആകെ പോസിറ്റീവ് കേസുകൾ: 1803107**

ഇന്ന് ഡിസ്ചാര്‍ജ് : 1093

ആകെ ഡിസ്ചാര്‍ജ് : 1780745

ആകെ ആക്റ്റീവ് കേസുകള്‍ : 5393

  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും

ഇന്ന് മരണം : 1

ആകെ മരണം : 16968

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
[masterslider id="10"]

Related posts