ബെംഗളൂരുവിൽ ഇന്നലെ പെയ്ത മഴയിൽ അഴുക്കുചാലിൽ വീണയാൾക്കായുള്ള തിരച്ചിൽ തുടരുന്നു

ബെംഗളൂരു : വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് കെആർ പുരത്തെ ബസവനപുര വാർഡിലെ ഗായത്രി ലേഔട്ടിലാണ് ശിവമോഗ സ്വദേശിയായ സിവിൽ എഞ്ചിനീയർ ഒഴുക്കിൽപെട്ടത്. രാത്രി 11.45 ഓടെ ഒലിച്ചുപോയ ബൈക്ക് തടയാൻ ശ്രമിക്കവേ ആണ് യുവാക്കളുടെ കൂട്ടത്തിൽ ഒരാളാണ് ആയ എഞ്ചിനീയർ അപകടത്തിൽപ്പെട്ടത്.

  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

വീണയാളെ ക ണ്ടെത്തുന്നതിനായി എൻഡിആർഎഫും ബിബിഎംപിയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts