തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു: ബുഗിഗെരെ തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ഉദയ നഗർ റ്റിം ഫാക്ടറിക് സമീപം താമസിക്കുന്ന പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജുവിന്റെ മകൻ വിപിൻ സാം (16 ) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

ഇന്ദിര നഗർ കൈരളി നികേതൻ പി യു കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ശനിയാഴ്ചയാണ് വിപിനും 3 സുഹൃത്തുക്കളും തടാകത്തിൽ കുളിക്കാനിറങ്ങിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts