ലോറിയിൽ നിന്നും ചില്ലി സോസ് ചോർന്നു, 6 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: മൈസൂരുവിൽ ലോറിയിൽ കൊണ്ട് പോവുകയായിരുന്ന ചില്ലി സോസ് ലോറിയിൽ നിന്നും ചോർന്നു. വിരാജ്പേട്ടിൽ നിന്നും കുശാൽനഗറിലേക്ക് പോവുകയിരുന്ന ലോറി സിദ്ധപുരയിൽ വച്ചാണ് ചോർന്നത്.

റോഡിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് കണ്ണിന് എരിച്ചലും ശ്വാസ തടസ്സവും അനുഭവപ്പെട്ടത്തോടെ 6 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts