ആർസിബി യ്ക്ക് നന്ദി അറിയിച്ച് ദിനേശ് കാർത്തിക്

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് പിന്നാലെ ഐ.പി.എല്ലില്‍ തന്നെ ടീമില്‍ എടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നന്ദി അറിയിച്ച്‌ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്.

ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം ലഭിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും തന്നെ പലരും എഴുതി തള്ളിയതാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള ഈ തിരിച്ചുവരവ് വളരെ പ്രേത്യേകത നിറഞ്ഞതാണെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ദിനേശ് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത്. ബാംഗ്ലൂരിന് വേണ്ടി ഐ.പി.എല്ലില്‍ ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി കാര്‍ത്തിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 191 സ്ട്രൈക്ക് റേറ്റാടെ 287 റണ്‍സ് ദിനേശ് കാര്‍ത്തിക് നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts