കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡി.എസ്. നാഗഭൂഷൺ അന്തരിച്ചു

ബെംഗളൂരു: സാഹിത്യ നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡി എസ് നാഗഭൂഷൺ (70) വ്യാഴാഴ്ച പുലർച്ചെ നഗരത്തിലെ കല്ലഹള്ളിയിലെ വസതിയിൽ അന്തരിച്ചു.

മഹാത്മാഗാന്ധിയുടെ ജീവചരിത്രമായ ഗാന്ധി കഥന എന്ന കൃതിക്ക് 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു . ഇണ്ടിഗെ ബേക്കട ഗാന്ധി, കുവെമ്പു പുനരൻവേഷനെ , ലോഹ്യ ജോടിയല്ലി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

എഴുത്തുകാരും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ വിദ്യാനഗറിലെ റോട്ടറി ശ്മശാനത്തിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts