വാഹനാപകടം; മലയാളി യുവാവും സുഹൃത്തും മരിച്ചു

ബെംഗളൂരു : ബെംഗളൂരു ജാലഹള്ളി ലുണ്ടായ അപകടത്തിൽ മലയാളി യുവാവും സുഹൃത്തും മരിച്ചു. സർജപുരയിലെ ഡെന്റൽ ആശുപ്രത്രിയിൽ ജോലിചെയ്തിരുന്ന ജിബിൻ ജോസ് മാത്യു (30) സുഹൃത്ത് കരൺ വി ഷാ എന്നിവരാണ് മരിച്ചത്.

പുലർച്ചെ 1.45 ഓടെ ജാലഹള്ളി എച്ച്.എം.ടി റോഡിലെ ജടായു ഹൈറ്റ്സ് അപാർട്മെന്റിന്റെ മുന്നിലാണ് അപകടം സംഭവിച്ചത്, ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നിയയാണ് അപകടം.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

കോട്ടയം അകലകുന്നം മറ്റക്കര വീട്ടിൽ മാത്തുക്കുട്ടി-മറിയാമ്മ ദമ്പതികളുടെ ഏക മകനാണ് ജിബിൻ. 

ബെംഗളൂരു കല വെൽഫേർ അസോസിയേഷൻ പ്രവർത്തകർ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts