മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു: മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മം​ഗ​ളൂ​രു​വി​ലെ ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ അ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി സാ​ന്ദ്ര(20)​യെ​യാ​ണ് ഹോ​സ്റ്റ​ല്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മം​ഗ​ളൂ​രു​വി​ലെ മു​ള്ളേ​ഴ്‌​സ് കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ ഫി​സി​യോ​തെ​റാ​പ്പി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു സാ​ന്ദ്ര. സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക്ലാ​സി​ല്‍ നി​ന്നും പോ​യ സാ​ന്ദ്ര​യെ പി​ന്നീ​ട് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us