കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (29-04-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  133 റിപ്പോർട്ട് ചെയ്തു.

147 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.16%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 147

ആകെ ഡിസ്ചാര്‍ജ് : 3905660

ഇന്നത്തെ കേസുകള്‍ : 133

ആകെ ആക്റ്റീവ് കേസുകള്‍ : 1737

ഇന്ന് കോവിഡ് മരണം : 0

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

ആകെ കോവിഡ് മരണം : 40057

ആകെ പോസിറ്റീവ് കേസുകള്‍ : 3947496

ഇന്നത്തെ പരിശോധനകൾ : 11415

ആകെ പരിശോധനകള്‍: 65861815

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 127

ആകെ പോസിറ്റീവ് കേസുകൾ: 1783464

ഇന്ന് ഡിസ്ചാര്‍ജ് : 141

ആകെ ഡിസ്ചാര്‍ജ് : 1764834

ആകെ ആക്റ്റീവ് കേസുകള്‍ : 1667

ഇന്ന് മരണം : 0

ആകെ മരണം : 16962

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts