പുലിക്കുട്ടിയെ കെണിയിൽ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: മസുക്കൽമക്കിക്ക് സമീപം ദേശീയപാത 69 ന് സമീപമുള്ള വനമേഖലയിൽ വന്യമൃഗങ്ങളെ കുടുക്കാൻ വേട്ടക്കാർ വെച്ചതാണെന്ന് കരുതുന്ന കെണിയിൽ കയറി പുലിക്കുട്ടി ചത്തതായി റിപ്പോർട്ട്.

ഒരു വയസ്സുള്ള പെൺപുലിക്കുട്ടിയുടെ ജഡമാണ് കെണിയിൽ കണ്ടെത്തിയത്. കാസർകോട് നഴ്‌സറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

ദണ്ഡേലിയിലെ വെറ്ററിനറി ഡോക്ടർമാർ ഞായറാഴ്ച പുലികുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടത്തും. ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് വനംവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts