ബെംഗളൂരു: വീട്ടുപടിക്കൽ റേഷൻ എത്തിച്ചു നൽകുക എന്ന പദ്ധതി കർണാടക സർക്കാർ വേണ്ടെന്നു വച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ഉമേഷ് കട്ടി അറിയിച്ചു. അയൽ സംസ്ഥാനങ്ങൾ ആയ ആന്ധ്രയിലും തമിഴ്നാട്ടിലും ഈ പദ്ധതി പരാജയപെട്ടതിനെ തുടർന്നാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഗ്രാമീണ മേഖലകളിൽ റോഡുകൾ ചെറുതായതിനാൽ വീട്ടുപടിക്കലേക്ക് റേഷൻ കൊണ്ട് വരുന്ന വാഹനത്തിന് പോകാൻ സാധിക്കില്ല. അതിനാൽ ആളുകൾ വാഹനം നിർത്തുന്നെടുത്തു വന്ന് സാധനങ്ങൾ വാങ്ങേണ്ടി വരും. ഈ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പദ്ധതി ഉപേക്ഷിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ സംസ്ഥാനത്ത് ദളിത് യുവാവിന് മർദ്ദനം
ബെംഗളൂരു: വാഹനത്തില്‍ ബി ആർ അംബേദ്കറെപറ്റിയുള്ള പാട്ട് വെച്ചതിന്റെ പേരിൽ ദളിത്... -
ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്കും രണ്ട് ആൺമക്കൾക്കും ദാരുണാന്ത്യം
ബെംഗളൂരു: തുമകുരുവിൽ ഒബലാപുര ഗേറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ബൈക്കും ട്രാക്ടറും... -
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; മലയാളി ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
ബെംഗളൂരു: ബൊമ്മസാന്ദ്ര കിതഗനഹള്ളിയില്‍ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു....