യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് യുവാവ് പോലീസ് പിടിയിൽ

ബെംഗളൂരു:നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഓൺലൈനിലൂടെ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത ആളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരയിലെ പ്രശാന്ത് ആണ് പോലീസ് പിടിയിലായത്. നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇയാൾ ചെയ്ത് കൊണ്ടിരുന്നത്.

ബെംഗളൂരു സ്വദേശിയായ യുവതി നൽകിയ പ്രതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

സ്ത്രീകളുടെ ഫോനുകളിലേക്ക് നിരന്തരം മെസേജ് അയക്കുകയും മിസ്സ്ഡ് കാൾ അടിക്കുകയും ചെയ്തിട്ട് അവർ തിരിച്ച് വിളിക്കുമ്പോൾ മാന്യമായി സംസാരിച്ചു അടുപ്പത്തിൽ ആവുകയും പിന്നീട് അവരെ ചതിയിൽ വീഴ്ത്തുകയാണ് ഇയാൾ ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts