ബെംഗളൂരു നഗരത്തിൽ പൊതുപരിപാടികൾക്ക് കർശന നിയന്ത്രണം 

ബെംഗളൂരു: ഫ്രീഡം പാർക്ക് ഒഴികെ ബെംഗളൂരു നഗരത്തിൽ ഒരിടത്തും പ്രതിഷേധങ്ങളോ ജാതയോ യോഗങ്ങളോ നടക്കാൻ അനുവദിക്കരുതെന്ന് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഫ്രീഡം പാർക്കിലെ യോഗങ്ങളും സംഘടിതമായി നടത്തണമെന്നും നഗരത്തിൽ ഗതാഗത തടസങ്ങൾ സൃഷ്ടിക്കാൻ അത് ഇടയാക്കരുതെന്നും ശ്രദ്ധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കോടതി നിർദേശത്തിന് വിപരീതമായ തരത്തിൽ ഏതെങ്കിലും പരിപാടികൾ സംഘടിപ്പിക്കുകയാണെങ്കിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us