ക്യാഷ് ബാക്ക് തട്ടിപ്പ് പേ ടി എം ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: പേ ടി എം മുൻ ജീവനക്കാരൻ അറസ്റ്റിൽ ബേട്ടഹലസുരു സ്വദേശി ദീപൻ ചക്രവർത്തിയാണ് പോലീസ് കസ്റ്റഡിയിൽ ആയത്.

ഈ പേയ്‌മെന്റ് മേഖലയിൽ ജോലി ചെയ്ത ഇയാൾ ഇതുമായി ബന്ധപ്പെട്ട് പല ആളുകൾക്കും ഈ പേയ്‌മെന്റ് സംബന്ധിച്ച ക്ലാസുകൾ എടുക്കുകയും ആളുകൾക്ക് അവരുടെ സ്മാർട്ട്‌ ഫോണുകളിൽ ഇത് സെറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ നിരവധി ആളുകളുടെ ഫോൺ നമ്പറുകളും യു പി ഐ പാസ്സ്‌വേർഡും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts