വിദ്യാർത്ഥികളെ ലൈബ്രറിയിലേക്ക് ആകർഷിക്കാൻ ‘ഗ്രീൻ ലൈബ്രറി’ ആശയവുമായി ബെംഗളൂരു സർവകലാശാല

ബെംഗളൂരു : മഹാമാരി ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ബെംഗളൂരു സർവകലാശാല (ബിയു) ‘ഗ്രീൻ ലൈബ്രറി’ എന്ന ആശയവുമായി രംഗത്തെത്തി.

പുതിയ രീതിയുമായി പൊരുത്തപ്പെടാനും കൂടുതൽ വായനക്കാരെ ലൈബ്രറിയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആശയം.

10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇടതൂർന്ന സസ്യങ്ങൾ ഉൾക്കൊള്ളുന്ന, അതിനോട് ചേർന്നുള്ള ലൈബ്രറി സംയോജിപ്പിക്കാൻ ആണ് സർവകലാശാലയുടെ പദ്ധതി.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

ഏകദേശം 1.5 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ബെംഗളൂരു സർവകലാശാല ക്യാമ്പസായ ജ്ഞാനഭാരതിയിൽ ഘട്ടം ഘട്ടമായി രൂപം നൽകാൻ തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts