കോൺസ്റ്റബിൾമാരുമായി മയക്കുമരുന്ന് ഇടപാട്; മൂന്ന് പേർ കൂടി അറസ്റ്റിൽ.

ബെംഗളൂരു: സംസ്ഥാന പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഉള്ള രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്ക് മയക്കുമരുന്ന് വിതരണം ചെയ്‌തിരുന്ന മൂന്ന് മയക്കുമരുന്ന് കടത്തുകാരെ ഇന്നലെ ബെംഗളൂരു അറസ്റ്റ് ചെയ്തു.

ഈ മാസം ആദ്യമാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ബന്ദോബസ്ത് ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ട് കോൺസ്റ്റബിൾമാർ ചില മയക്കുമരുന്ന് കച്ചവടക്കാരുമായി ഇടപഴകുന്നതിനിടെ പിടിക്കപെട്ടത്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഒഡീഷ സ്വദേശികളായ പൂജ, സോമസുന്ദർ, ശിവ പാട്ടീൽ എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവരിൽ നിന്ന് 5.76 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts